മോനെ നിനക്ക് വേദനിച്ചോ.. ഏക മകന്റെ വേർപാടിൽ നെഞ്ച്പൊട്ടി അമ്മ | *Kerala

2022-10-07 3,562

Vadakkencherry Tourist Bus Accident :Mary, Thomas lost lone son born after 14 years' wait | പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്.മക്കളുടെ ചേതനയറ്റ ശരീരത്തിനരികിലിരുന്ന് അലമുറയിടുന്ന മാതാപിതാക്കളുടെ ചിത്രങ്ങൾ നൊമ്പരമായി

#Vadakkencherry #VadakkencherryTouristBus #BusAccident